App Logo

No.1 PSC Learning App

1M+ Downloads
ഒരു ..... എന്നത് ഒരു നിശ്ചിത ദിശയിൽ 540X 10^13 Hz ആവൃത്തിയുള്ള 1/683 വാട്ട്/ സ്റ്റേറേഡിയൻ തീവ്രതയുള്ള ഏകവർണ്ണ പ്രകാശത്തിൻറെ പ്രകാശതീവ്രതയാണ്.

Aകാൻഡെലാ

Bആവൃത്തി

Cഡെസിബെൽ

Dഇവയൊന്നുമല്ല

Answer:

A. കാൻഡെലാ

Read Explanation:

▪️ പ്രകാശാത്രീവതയുടെ SI യൂണിറ്റ്=കാൻഡെലാ ▪️ ഒരു കാൻഡെലാ എന്നത് ഒരു നിശ്ചിത ദിശയിൽ 540X 10^13 Hz ആവൃത്തിയുള്ള 1/683 വാട്ട്/ സ്റ്റേറേഡിയൻ തീവ്രതയുള്ള ഏകവർണ്ണ പ്രകാശത്തിൻറെ പ്രകാശതീവ്രതയാണ് ▪️ പ്രകാശാത്രീവതയുടെ SI യൂണിറ്റിന്റെ പ്രതീകം=cd


Related Questions:

ബെയ്‌സ് അളവുകളുടെ യൂണിറ്റുകളെ ..... എന്നറിയപ്പെടുന്നു.
ഏതൊരു ഭൗതിക അളവിനെയും ഒരു സംഖ്യയും ..... ഉം ഉപയോഗിച്ച് സൂചിപ്പിക്കാം.
ഗ്രഹാന്തര ദൂരം അളക്കുന്നത് ..... ലാണ്.
നീളത്തിന്റെ SI യൂണിറ്റ് ഏത്?
In 5 experiments with the same objective, the values obtained are very near to each other. These values can be called .....