ഒരു A എന്ന കുട്ടി 30 kg മാസുള്ള ഒരു വസ്തുവിനെ തറയിലൂടെ തിരശ്ചീനമായി 50 മീറ്റർ തള്ളിനീക്കി. B എന്ന കുട്ടി ഇതേ തറയിൽകൂടി 50 kg മാസുള്ള മറ്റൊരു വസ്തു 50 മീറ്റർ തള്ളി നീക്കി. രണ്ട് കുട്ടികളും വസ്തുവിന് സമാന വേഗമാണ് നൽകിയത്. ഏതു കുട്ടിയാണ് കൂടുതൽ പ്രവൃത്തി ചെയ്യപ്പെട്ടത് ?
AA
BB
CA യും B യും തുല്യം
DA യും B യും പ്രവൃത്തി ചെയ്യുന്നില്ല