Challenger App

No.1 PSC Learning App

1M+ Downloads
ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അറിയപ്പെടുന്നത് ?

Aഅഡ്ഹിഷൻ ബലം

Bപ്രതലബലം

Cകൊഹിഷൻ ബലം

Dവിസ്കസ് ബലം

Answer:

C. കൊഹിഷൻ ബലം

Read Explanation:

  • ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം
  • വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡ്ഹിഷൻ ബലം
  • ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നതും ദ്രാവക ഉപരിതലത്തിൽ ബ്ലേഡ്, പേപ്പർക്ലിപ്പ് ഇവ പൊങ്ങിനിൽക്കുന്നതും പ്രതലബലം മൂലമാണ്.

Related Questions:

യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, ഒരു സ്ലിറ്റ് അടച്ചാൽ വ്യതികരണ പാറ്റേൺ അപ്രത്യക്ഷമാവാനുള്ള കാരണം എന്താണ്?
ടിഷ്യു പേപ്പർ ഉപയോഗിച്ച് വിയർപ്പ് ഒപ്പിയെടുക്കാൻ സാധിക്കുന്നതിനു കാരണം എന്ത് ?
At what temperature water has maximum density?
For which one of the following is capillarity not the only reason?
ന്യൂട്ടൺ തന്റെ പ്രിസം പരീക്ഷണങ്ങളിലൂടെ എന്ത് നിഗമനത്തിലാണ് എത്തിയത്?