App Logo

No.1 PSC Learning App

1M+ Downloads
ഒരേ ക്ലാസിലുള്ള രണ്ട് ജീവികൾ, എന്നാൽ വ്യത്യസ്ത കുടുംബങ്ങൾ എന്തിനു ഒരേ കീഴിലായിരിക്കും ?

Aജനുസ്സുകൾ

Bസ്പീഷീസ്

Cഓർഡർ

Dകുടുംബം

Answer:

C. ഓർഡർ


Related Questions:

എല്ലാ പ്രോട്ടോസോവകളും ..... ആണ് .
അനിമേലിയ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ശരീരരൂപീകരണം എങ്ങനെയാണ് ?
സ്പോറോസോവകൾക്ക് ഉദാഹരണം നൽകുക?
വിറ്റേക്കറുടെ വർഗ്ഗീകരണത്തിന്റെ നിർവചനത്തിൽ ..... ഉൾപ്പെടുന്നില്ല.
ദണ്ഡിന്റെ ആക്രിതിയിലുള്ള ബാക്റ്റീരിയകളെ എന്ത് വിളിക്കുന്നു ?