App Logo

No.1 PSC Learning App

1M+ Downloads
ഒരേ ചുറ്റളവ് ഉള്ള ചതുരങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള ബന്ധം :

Aനീളം വീതിയുടെ പകുതി

Bവീതി നീളത്തിന്റെ പകുതി

Cനീളവും വീതിയും തുല്യം

Dനീളം വീതിയുടെ 3 മടങ്ങ്

Answer:

C. നീളവും വീതിയും തുല്യം

Read Explanation:

ചുറ്റളവ് തുല്യമായ രൂപങ്ങളിൽ വിസ്തീർണം ഏറ്റവും കൂടുതൽ വരുന്നത് നീളവും വീതിയും തുല്യം ആകുമ്പോൾ ആണ് .


Related Questions:

256 ച. സെ.മീ. വിസ്തീർണമുള്ള ഒരു സമ ചതുരത്തിന്റെ ചുറ്റളവ് എത്രയായിരിക്കും
If the perimeter of a square is 328 m, then the area of the square (in sq.m) is:
ഒരു മീറ്റർ വശമുള്ള സമചതുരാകൃതിയായ ഒരു തകിട് മുറിച്ച് 1 സെ.മീ. വശമുള്ള സമചതുരങ്ങളാക്കിയാൽ ആകെ എത്ര സമചതുരങ്ങൾ കിട്ടും?
ഒരു ക്യൂബിന്റെ (ഘനത്തിന്റെ) വശത്തിന്റെ നീളം 7 സെന്റിമീറ്ററാണ്. ക്യൂബിന്റെ മൊത്തം ഉപരിതല വിസ്തീർണ്ണം എത്രയാണ്?

The Volume of hemisphere is 19404 cm3.What is the radius of the hemisphere?