App Logo

No.1 PSC Learning App

1M+ Downloads
ഒരേ തിരശ്ചീന തലത്തിൽ എല്ലാ പോയിന്റുകളിലും ദ്രാവക മർദ്ദം അനുഭവപ്പെടുന്ന ദ്രാവക മർദ്ദം എങ്ങനെയായിരിക്കും?

Aതുല്യമായിരിക്കും

Bവ്യത്യസ്തമായിരിക്കും

Cപൂജ്യം ആയിരിക്കും

Dഅനന്തമായിരിക്കും

Answer:

A. തുല്യമായിരിക്കും

Read Explanation:

ഒരേ തിരശ്ചീന തലത്തിൽ എല്ലാ പോയിന്റുകളിലും ദ്രാവക മർദ്ദം തുല്യമാണ്.


Related Questions:

ഒരു കുമിളക്ക് എത്ര സമ്പർക്ക മുഖങ്ങൾ ഉണ്ട്?
Pascal is the unit for
ഒരു ഗോളത്തുള്ളിയുടെ അകത്തെ മർദ്ദം പുറത്തെ മർദ്ദത്തേക്കാൾ എങ്ങനെയായിരിക്കും?
മുങ്ങൽ വിദഗ്ദ്‌ധർ ഇതിൽ നിന്നും സംരക്ഷണം നേടാനാണ് പ്രത്യേക സ്യൂട്ടുകൾ ധരിക്കുന്നത് :
മനുഷ്യ ധമനികളിൽ രക്തം ഒഴുക്കുന്നത് വിശദീകരിക്കാൻ സഹായിക്കുന്ന ശാസ്ത്രതത്ത്വം ഏതാണ്?