App Logo

No.1 PSC Learning App

1M+ Downloads
ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണ്ണം ഏത്?

Aമജന്ത

Bസയൻ

Cമഞ്ഞ

Dനീല

Answer:

C. മഞ്ഞ


Related Questions:

സാധാരണ സാഹചര്യങ്ങളിൽ പ്രകാശ വിഭംഗനം പ്രയാസമാണ്.കാരണം കണ്ടെത്തുക .
മരീചിക എന്ന പ്രതിഭാസം എന്തിൻറെ ഫലമാണ്?
ഹൈഡ്രജൻ നിറച്ച ഡിസ്ചാർജ് ലാബിൽ നിന്നും ഉത്സർജിക്കുന്ന പ്രകാശത്തിന്റെ നിറമെന്താണ്?
വജ്രത്തിന്റെ (diamond) അപവർത്തനാങ്കം 2,4 ആണ്. വജ്രത്തിൽ കൂടിയുള്ള പ്രകാശവേഗം എത്രയായിരിക്കും?
പതന കോൺ ഒരു പ്രത്യേക കോണിൽ എത്തുമ്പോൾ ലഭിക്കുന്ന പ്രകാശം പൂർണമായും പോളറൈസേഷൻ സംഭവിച്ചതാണെന്ന് കാണുവാൻ സാധിക്കുന്നു.ഈ പ്രത്യേക കോണിനെ _____________എന്ന് വിളിക്കുന്നു .