ഒരേ നീളമുള്ള ക്രോമസോം ജോഡികളാണ് ...............................Aഹോമോലോഗസ് ക്രോമസോമുകൾBഅഹോമോലോഗസ് ക്രോമസോമുകൾCഹെറ്ററോസോമുകൾDസിസ്റ്റർ ക്രോമാറ്റിഡുകൾAnswer: A. ഹോമോലോഗസ് ക്രോമസോമുകൾ Read Explanation: ഒരേ നീളമുള്ള ക്രോമസോം ജോഡികളാണ് ഹോമോലോഗസ് ക്രോമസോമുകൾ. ഒരു ക്രോമസോം പിതാവിൽ നിന്നും മറ്റൊന്ന് അമ്മയിൽ നിന്നും പാരമ്പര്യമായി ലഭിക്കുന്നതാണ്.ഇവ ഹോമലോഗസ് ക്രോമസോമിന്റെ ഒരേ ലോക്കസിൽ സ്ഥിതി ചെയ്യുന്നതും, ഒരേ സ്വഭാവത്തെ നിയന്ത്രിക്കുന്നതുമായ ജീനിന്റെ വ്യത്യസ്ത രൂപങ്ങളാണ്. Read more in App