Challenger App

No.1 PSC Learning App

1M+ Downloads
ഒരേ വീര്യമുള്ളതോ വീര്യത്തിൽ വ്യത്യാസമുള്ളതോ ആയ രണ്ട് തരം സ്പിരിറ്റിനെ ചേർക്കുന്ന പ്രക്രിയയാണ് ?

Aറെഡ്യൂസിങ്

Bബ്ലെൻഡിങ്

Cകോംപൗണ്ടിങ്

Dഫോർട്ടിഫിക്കേഷൻ

Answer:

B. ബ്ലെൻഡിങ്

Read Explanation:

• കോംപൗണ്ടിങ് - ഇന്ത്യൻ നിർമ്മിതമോ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി ഫ്ളേവറോ നിറമോ ചേർക്കുന്നത് • റെഡ്യൂസിംഗ് - സ്പിരിറ്റിനെ ജലവുമായി കൂട്ടിക്കലർത്തുന്നതിനെ റെഡ്യൂസിംഗ് എന്ന് പറയുന്നു


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് /ഏവ ആണ് പോക്സോ (POCSO)യേക്കുറിച്ച് ശരിയായിട്ടുള്ളത്. ?

  1. ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമം.
  2. POCSO ക്ക് ലിംഗഭേദമില്ല,നിഷ്‌പക്ഷമാണ്.
  3. കേസുകളുടെ ഇൻക്യാമറ ട്രയൽ
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ജില്ലാതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ?
നിലവിലെ FL - 3 ലൈസൻസ് ഫീസ് എത്രയാണ് ?
“സർവ്വേ ഭവന്തു സുഖിനഃ എന്നത് എന്തിന്റെ ആപ്തവാക്യം?
കറുപ്പ് ചെടിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന വേദന സംഹാരി ഏതാണ് ?