App Logo

No.1 PSC Learning App

1M+ Downloads
ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 3 മണിക്കൂറിൽ 180 കി.മി. ദൂരം പൂർത്തിയാക്കുമെങ്കിൽ അതേ വേഗതയിൽ ആ കാർ 110 കി മീ പൂർത്തിയാക്കാൻ എടുക്കുന്ന സമയമെത്ര?

A2 മണിക്കൂർ

B1 ¼മണിക്കൂർ

C1 മണിക്കൂർ 40 മിനിട്ട്

D1 മണിക്കൂർ 50 മിനിട്ട്

Answer:

D. 1 മണിക്കൂർ 50 മിനിട്ട്

Read Explanation:

3 മണിക്കൂറിൽ 180 കി.മി. ദൂരം പൂർത്തിയാക്കുമെങ്കിൽ കാറിൻ്റെ വേഗത = 180/3 = 60 km/hr ഈ കാർ 110 km സഞ്ചരിക്കാൻ എടുക്കുന്ന സമയം = 110/60 = 1 മണിക്കൂർ 50 മിനിട്ട് മണിക്കൂറിൽ 60 km സഞ്ചരിക്കുന്നു 60 മിനുട്ടിൽ 60 km സഞ്ചരിക്കുന്നു 1 മിനുട്ടിൽ 1 km സഞ്ചരിക്കുന്നു 1 km സഞ്ചരിക്കാൻ 1 മിനിട്ട് 110 - 60 = 50 km സഞ്ചരിക്കാൻ 50 മിനിട്ട് 110 km സഞ്ചരിക്കാൻ 1 മണിക്കൂർ 50 മിനിട്ട്


Related Questions:

A boy runs 20 km in 2.5 hours. How long will he take to run 32 km at double the previous speed ?
ഒരു കാർ കൊല്ലത്തുനിന്നും 7 AM. യാത്രതിരിച്ച് 2 P.M.ന് പാലക്കാട് എത്തി. കാറിന്റെ വേഗത 40 കി.മീ./മണിക്കൂർ ആയാൽ കൊല്ലത്തുനിന്നും പാലക്കാട് വരെയുള്ള ദൂരം എത്ര?
How long will a 150 m long train running at a speed of 60 km / hr take to cross the bridge of 300 m long ?
A missile travels at 1206 km/hr. How many metres does it travel in one second?
Two persons cover the same distance at speed of 9km/hr. and 10km/hr. respectively. Find the distance travelled if one person takes 20min more than the other.