App Logo

No.1 PSC Learning App

1M+ Downloads
ഒരേ ശോധകം ഒന്നിൽ കൂടുതൽ തവണ പരീക്ഷിക്കപ്പെടുമ്പോൾ അളവിൽ കാര്യമായ മാറ്റം വരുന്നുവെങ്കിൽ ആ ശോധകത്തിന്റെ ന്യൂനത എന്താണ് ?

Aവസ്തുനിഷ്ഠത

Bസാധുത

Cപ്രായോഗികത

Dവിശ്വാസ്യത

Answer:

D. വിശ്വാസ്യത

Read Explanation:

  • ഒരു ശോധകം എന്ത് നിര്ണയിക്കാനാണോ ഉദ്ദേശിക്കുന്നദ് അത് നിർണയിക്കാനുള്ള കഴിവ് ശോധകത്തിനുണ്ടെങ്കിൽ അതാണ് -സാധുത.
  •  ശോധകത്തിന്ടെ സ്ഥിരതായാണ് -വിശ്വാസ്യദാ.
  • ഒരു നല്ല ശോധകം എല്ലാ സന്ദര്ഭങ്ങളിലും പ്രയോഗിക്കത്തക്കരീതിയിൽ സമയം,സ്ഥലം,സാമ്പത്തികം എന്നിവയിൽ മെച്ചപ്പെട്ടതായിരിക്കുന്നതാണ് -പ്രായോഗികം. 
  • ചോദ്യത്തിന്റെ അർത്ഥ വ്യാപ്തി വ്യാഖ്യാനിക്കുന്നതിലും ഉത്തരത്തിന് മാർക്ക് ഇടുന്നതിലും വ്യക്തികളുടെ ആത്മപര സ്വാധീനം ചെലുത്തുന്നതാണ് -വസ്തുനിഷ്ഠത.

Related Questions:

ഒരു പ്രത്യേക അഭിക്ഷമത വ്യക്തിയിൽ എത്രത്തോളമുണ്ട് എന്ന് കണ്ടെത്തുന്നതിനുള്ള ശോധകങ്ങൾ ?
ചോദകവും പ്രതികരണവും തമ്മിലുള്ള സംയോഗമാണ് പഠനത്തിന് അടിസ്ഥാനമെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
ഭാഷാപഠനത്തിൽ ആദ്യം നടക്കേണ്ടത് ഏത് ?
ആദ്യ പരീക്ഷണ മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് എവിടെയാണ് ?
സ്കൂൾ പൂത്തോട്ട പദ്ധതിയിൽ കുട്ടികളെ കൂടി പങ്കാളികളാകുമ്പോൾ ലഭിക്കുന്ന അനുഭവ പഠനം ഏതാണ് ?