App Logo

No.1 PSC Learning App

1M+ Downloads
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാനത്തെ കല്യാണ ഓഡിറ്റോറിയങ്ങൾ ഹോട്ടലുകൾ റസ്റ്റോറന്റ്റുകൾ തുടങ്ങിയിടങ്ങളിലും തിരക്കേറിയ പത്ത് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധിച്ച ഉത്തരവിറക്കിയ ഹൈക്കോടതി ?

Aമദ്രാസ് ഹൈക്കോടതി

Bകേരള ഹൈക്കോടതി

Cകർണ്ണാടക ഹൈക്കോടതി

Dസുപ്രീം കോടതി

Answer:

B. കേരള ഹൈക്കോടതി

Read Explanation:

  • പ്ലാസ്റ്റിക് വിലക്കുള്ള 10 ടൂറിസം കേന്ദ്രങ്ങൾ

മൂന്നാർ ,തേക്കടി ,വാഗമൺ, അതിരപ്പള്ളി ,ചാലക്കുടി, അതിരപ്പള്ളി സെക്ടർ ,നെല്ലിയാമ്പതി ,വയനാട് ,പൂക്കോട് തടാകം, ബത്തേരി ,വയനാട് കളർകോഡ് തടാകം അമ്പലവയലെ വയനാട് മ്യൂസിയം

  • കല്യാണം ഓഡിറ്റോറിയം ഹോട്ടൽ റസ്റ്റോറന്റ് എന്നിവിടങ്ങളിൽ 5 ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പിയും രണ്ട് ലിറ്റർ താഴെ പാനീയ കുപ്പിയും പറ്റില്ല

  • ഒക്ടോബർ 2 മുതൽ നിലവിൽ വരും


Related Questions:

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?
Which of the following Acts established the High Courts at Calcutta, Madras, and Bombay?
Who was the first Malayalee woman to become the Chief Justice of Kerala High Court?
ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ് ?
The year in which the Indian High Court Act came into force: