Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റത്തൂണിൽ നിർമ്മിച്ച ഏറ്റവും നീളം കൂടിയ ഇരട്ട മേൽപാത എന്ന ലോക റെക്കോർഡ് നേടിയ മേൽപാത സ്ഥിതി ചെയ്യുന്ന നഗരം ഏതാണ് ?

Aമുംബൈ

Bഡൽഹി

Cകൊൽക്കത്ത

Dനാഗ്‌പൂർ

Answer:

D. നാഗ്‌പൂർ


Related Questions:

2023 ഏപ്രിലിൽ നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഇന്ത്യയിലാദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ച ഗിർ പശു ഏതാണ് ?
തമിഴ്നാട് മുഖ്യമന്ത്രി :
ഇന്ത്യയിലെ ഇപ്പോഴത്തെ പെട്രോളിയം പ്രകൃതി വാതക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി ആരാണ് ?
2025 ഡിസംബറിൽ അന്തരിച്ച, മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും സ്പീക്കറുമായിരുന്ന വ്യക്തി ?
ഇന്ത്യയിൽ മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യയിൽ ആദ്യമെത്തുന്ന വിദേശരാജ്യ മേധാവി ആര് ?