App Logo

No.1 PSC Learning App

1M+ Downloads
ഒറ്റനോട്ടത്തിൽ തന്നെ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ഒരു പ്രത്യേക ആശയത്തെ പ്രത്യക്ഷവൽക്കരിക്കുന്നതാണ് - ?

Aഗ്രാഫുകൾ

Bപോസ്റ്ററുകൾ

Cഭൂപടങ്ങൾ

Dചാർട്ടുകൾ

Answer:

B. പോസ്റ്ററുകൾ

Read Explanation:

  • ഒറ്റനോട്ടത്തിൽ തന്നെ വിദ്യാർത്ഥികളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ഒരു പ്രത്യേക ആശയത്തെ പ്രത്യക്ഷവൽക്കരിക്കുന്നതാണ് - പോസ്റ്ററുകൾ
  • ഒരാശയത്തെ വളരെ ലളിതമായും എന്നാൽ ശക്തമായും ആവിഷ്കരിക്കാൻ സഹായിക്കു ന്നത് - പോസ്റ്ററുകൾ 
  • പോസ്റ്ററുകളിലെ ഉള്ളടക്കം ഒന്നോ രണ്ടോ വാചകമോ ചിത്രങ്ങളോ മാത്രമായിരിക്കും

Related Questions:

അപ്രത്യക്ഷമായ ഒരു അനുബന്ധന് പ്രതികരണം (CR) കുറച്ച് സമയത്തിന് ശഷം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസം :
എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിന് മറ്റൊരു ദീപം തെളിയിക്കാൻ ആവൂ എന്ന് പറഞ്ഞത് ?

ക്ലാസ് മുറിയിലെ പഠന പ്രക്രിയ ഏവ ?

  1. അധ്യാപക കേന്ദ്രീകൃത പഠനം 
  2. വിദ്യാർത്ഥി കേന്ദ്രീകൃത പഠനം
എന്തൊക്കെ പഠന നേട്ടങ്ങൾ കുട്ടി കൈവരിച്ചു എന്ന് വിലയിരുത്തുന്ന പ്രക്രിയ ഏത് ?
ഭാഷ ആർജിക്കുന്നതിനു മുന്നോടിയായി പ്രതീകാത്മകമായി ചിന്തിക്കാനുള്ള കഴിവ് കുട്ടി നേടേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടതാര്?