ഒറ്റപ്പദം കണ്ടെത്തുക 'അറിയാൻ ആഗ്രഹിക്കുന്ന ആൾ 'Aഏകത്വംBജിജ്ഞാസുCപിപാസDവിവകഥAnswer: B. ജിജ്ഞാസു Read Explanation: കുടിക്കുവാനുള്ള ആഗ്രഹം - പിപാസഏകമായി ഇരിക്കുന്ന അവസ്ഥ - ഏകത്വംവിനയത്തോടു കൂടിയവൻ - വിനീതൻ Read more in App