ഒറ്റപ്പദമാക്കുക-"മിതമായി സംസാരിക്കുന്നവൻ"Aവാഗ്മിBത്യാഗിCവാചാലൻDഹതാശൻAnswer: A. വാഗ്മി Read Explanation: ഒറ്റപദങ്ങൾശ്രോതാവ് - ശ്രവിക്കുന്നആൾവാചാലൻ -അർഥശൂന്യമായി അധികം സംസാരിക്കുന്ന ആൾശാരീരികം - ശരീരത്തെ സംബന്ധിക്കുന്നത്മാനസികം - മനസ്സിനെ സബന്ധിക്കുന്നത് Read more in App