ഒറ്റയാനെ കണ്ടുപിടിക്കുകAത്വരണംBസ്ഥാനാന്തരംCപ്രവേഗംDതാപനിലAnswer: D. താപനില Read Explanation: സദിശ അളവുകൾദിശയും വ്യാപ്തിയും (മാഗ്നിറ്റ്യൂഡ്) ഉള്ള ഭൗതിക അളവുകളെ സദിശ അളവുകൾ (Vector quantities) എന്ന് വിളിക്കുന്നു.സദിശ അളവുകളുടെ ഉദാഹരണങ്ങൾ: -ത്വരണം, സ്ഥാനാന്തരം, പ്രവേഗം, ബലം, ടോർക്ക്, ആക്കം. Read more in App