ഒറ്റയാനെ കണ്ടെത്തുക ?Aനേപ്പാൾBഭൂട്ടാൻCബംഗ്ലാദേശ്Dശ്രീലങ്കAnswer: D. ശ്രീലങ്ക Read Explanation: പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ചൈന, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്ക് ഇന്ത്യയുമായി കരാതിർത്തിയുണ്ട് ഇന്ത്യയുമായി സമുദ്രാതിർത്തിയുള്ള രാജ്യങ്ങൾ - ശ്രീലങ്ക , മാലിദ്വീപ്Read more in App