ഒറ്റയാനെ കണ്ടെത്തുക.AചൈനാമാൻBഗൂഗ്ലിCകവർ ഡ്രൈവ്Dഡ്യൂസ്Answer: D. ഡ്യൂസ് Read Explanation: ഡ്യൂസ് ഒഴികെ മറ്റുള്ളവ ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട പദമാണ് എന്നാൽ ഡ്യൂസ് ടെന്നീസുമായി ബന്ധപ്പെട്ട പദമാണ്.Read more in App