App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാൻ കണ്ടെത്തുക

Aപ്രോട്ടീൻ

Bസെല്ലുലോസ്

Cസ്റ്റാർച്ച്

Dബ്യൂണ-S

Answer:

D. ബ്യൂണ-S

Read Explanation:

  • പ്രോട്ടീൻ ,സെല്ലുലോസ് , സ്റ്റാർച്ച്, ചില റസിനുകൾ, റബ്ബർ എന്നിവ പ്രകൃതിദത്ത ബഹുലകങ്ങൾഉദാഹരണങ്ങളാണ്.

  • പ്ലാസ്റ്റിക്കുകൾ (പോളിത്തീൻ). കൃത്രിമ നാരുകൾ (നൈലോൺ 6, 6), കൃത്രിമ റബ്ബറുകൾ (ബ്യൂണ-S] തുടങ്ങിയവ കൃത്രിമബഹുലകങ്ങൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

താഴെപ്പറയുന്നവയിൽ ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്നത് ഏതെല്ലം ?

1.ഫിനോൾ

2.ബോറിക് ആസിഡ്

3.ക്ലോറോഫോം

4. പാരസെറ്റമോൾ 

അൽക്കെയ്‌നുകളുടെ പൊതുവായ രാസസൂത്രം ഏതാണ്?
അൽക്കെയ്‌നുകളെ പൊതുവെ 'പാരഫിൻസ്' എന്ന് വിളിക്കാൻ കാരണം എന്താണ്?
ഇലക്ട്രിക്ക് കേബിളുകളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ ഏതാണ് ?
The octane number of isooctane is