App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയുടെ സ്ഥാനത്തും പത്തിൻറ സ്ഥാനത്തും വ്യത്യസ അക്കങ്ങളായ എത്ര രണ്ടക്ക സംഖ്യകളുണ്ട്?

A80

B90

C91

D81

Answer:

D. 81

Read Explanation:

11, 22, 33, 44, 5, 66, 77, 88, 99 എന്നീ 9 എണ്ണം ഒറ്റയുടെ സ്ഥാനത്തും, പത്തിന്റെ സ്ഥാനത്തും ഒരേ അക്കങ്ങളായ രണ്ട്ക്ക സംഖ്യകൾ. ആകെ രണ്ടക്ക സംഖ്യകൾ =90 അതിനാൽ ഒറ്റയുടെയും പത്തിൻറയും സ്ഥാനത്ത് വ്യത്യസ്ത അക്കങ്ങളുള്ള രണ്ടക്ക സംഖ്യകൾ = 90-9 = 81


Related Questions:

ആദ്യത്തെ 50 ഒറ്റ സ്വാഭാവിക സംഖ്യകളുടെ ഗുണനത്തിലെ യൂണിറ്റിന്റെ അക്കം
If the 9-digit number 83x93678y is divisible by 72, then what is the value of (3x - 2y)?
തെറ്റായ പ്രസ്ത‌ാവന ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ അഭാജ്യ സംഖ്യയല്ലാത്തത് ഏത് ?
How many irrational number lie between 5 to 7?