ഒലിവർ ക്രോം വെല്ലിനു ശേഷം ഇംഗ്ലണ്ടിൽ ഭരണത്തിൽ ഏറിയത് ?
Aചാൾസ് I
Bചാൾസ് II
Cജെയിംസ് I
Dജെയിംസ് II
Answer:
B. ചാൾസ് II
Read Explanation:
1658 ഇൽ ഒലിവർ ക്രോംവെൽ മരണപ്പെട്ടു
1660 ൽ ജനറൽ മങ് വിളിച്ചുകൂട്ടിയ കൺവെൻഷനിൽ പാർലമെന്റ് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചാൾസ് ഒന്നാമന്റെ പുത്രനെ ക്ഷണിച്ചുവരുത്തി, ചാൾസ് രണ്ടാമൻ എന്ന പേരിൽ തങ്ങളുടെ രാജാവായി അംഗീകരിച്ചു.