App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിന് ഉള്ള എ ലെവൽ യോഗ്യത മാർക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ നീന്തൽ താരം ആര്?

Aമിൽക്കാ സിംഗ്

Bആന്റി ബസ്റ്റാൻഡ്

Cസാജൻ പ്രകാശ്

Dസെബാസ്റ്റ്യൻ

Answer:

C. സാജൻ പ്രകാശ്


Related Questions:

ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡൽ ജേതാവ് ആരാണ് ?
2028 സമ്മർ ഒളിമ്പിക്സിന് ഏത് നഗരം ആതിഥേയത്വം വഹിക്കും?
2022 ബീജിങ് ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആരിഫ് ഖാൻ ഏത് കായിക ഇനത്തിലാണ് പങ്കെടുക്കുന്നത് ?
1900 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഒളിമ്പിക്‌സ് ?
2024 പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ തെറ്റായത് കണ്ടെത്തുക