Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ കായികതാരം ആരാണ് ?

Aഇയാൻ തോർപ്പ്

Bമൈക്കിൾ ഫെൽപ്സ്

Cപിയറി കുബർട്ടിൻ

Dനോർമൻ പ്രിച്ചാർഡ്

Answer:

B. മൈക്കിൾ ഫെൽപ്സ്

Read Explanation:

ഒരു അമേരിക്കൻ നീന്തൽതാരമാണ് മൈക്കൽ ഫ്രെഡ് ഫെൽപ്സ് . ഇദ്ദേഹം ഇതേവരെ ആകെ 28 ഒളിമ്പിക് മെഡലുകൾ (23 സ്വർണ്ണം, 2 വെങ്കലം, 3 വെള്ളി) നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡൽ (23 സ്വർണ്ണം) നേടിയ താരം എന്ന റെക്കോർഡും ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡൽ(28) നേടിയ താരം എന്ന റെക്കോർഡും ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടൂതൽ സ്വർണ്ണം നേടിയ താരം (ബെയ്‌ജിങ്ങിൽ 8 സ്വർണ്ണം) എന്ന റെക്കോർഡും ഫെൽപ്സിന്റെ പേരിലാണ്


Related Questions:

1900 ൽ നടന്ന ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരത്തിൽ ജേതാവ് ആരാണ് ?
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൽ ആദ്യത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം ആര് ?
2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി ?
രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച ആദ്യ വനിതാ കായികതാരം?
Asian Games 2014 was held at: