App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :

Aഷൈനി വിൽസൻ

Bപി.റ്റി. ഉഷ

Cഅഞ്ജു ബോബി ജോർജ്ജ്

Dപ്രീജ ശ്രീധർ

Answer:

A. ഷൈനി വിൽസൻ

Read Explanation:

1984ലെ ലോസ് ഏഞ്ചൽസിൽ നടന്ന ഒളിമ്പിക്സിൽ ആണ് 800 മീറ്റർ ഓട്ടത്തിൽ ഷൈനി വിൽസൻ ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിതയായി മാറിയത്.


Related Questions:

ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം :
ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ആദ്യ മലയാളി ?
ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം ?
ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ താരം ?
2021 സെപ്റ്റംബർ 17 ന് അന്തരിച്ച എൻ. കുഞ്ഞിമൊയ്തീൻ ഹാജി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് ?