App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം ?

Aദീപ കര്‍മാകര്‍

Bഅരുണ റെഡ്ഡി

Cആശിഷ് കുമാര്‍

Dഷാം ലാല്‍

Answer:

A. ദീപ കര്‍മാകര്‍


Related Questions:

2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?
ജംബോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
'Sunny Days' ആരുടെ ആത്മ കഥയാണ് ?
ഐ.സി.സി യുടെ ഏകദിന റാങ്കിംഗിൽ 900 പോയിൻറ് നേടിയ ആദ്യ ഇന്ത്യൻ താരം?
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി?