ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?Aലൊസെയ്ൻBടോക്കിയോCബെയ്ജിങ്Dഏതൻസ്Answer: A. ലൊസെയ്ൻ Read Explanation: സ്വിറ്റ്സർലാൻഡിലെ ലൊസെയ്നിൽ ആണ് ഒളിമ്പിക് മ്യൂസിയം സ്ഥിതിചെയ്യുന്നത്. പതിനായിരത്തിലധികം പുരാവസ്തുക്കൾ ഉള്ള ഈ മ്യൂസിയം ഒളിമ്പിക് ഗെയിംസിന്റെ ലോകത്തിലെ ഏറ്റവും വലിയ ആർക്കൈവാണ്.Read more in App