Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?

Aലൊസെയ്ൻ

Bടോക്കിയോ

Cബെയ്ജിങ്

Dഏതൻസ്

Answer:

A. ലൊസെയ്ൻ

Read Explanation:

സ്വിറ്റ്സർലാൻഡിലെ ലൊസെയ്നിൽ ആണ് ഒളിമ്പിക് മ്യൂസിയം സ്ഥിതിചെയ്യുന്നത്. പതിനായിരത്തിലധികം പുരാവസ്തുക്കൾ ഉള്ള ഈ മ്യൂസിയം ഒളിമ്പിക് ഗെയിംസിന്റെ ലോകത്തിലെ ഏറ്റവും വലിയ ആർക്കൈവാണ്.


Related Questions:

ലോകത്തിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ് ഏതാണ് ?
2025ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സീസണിൽ വിജയികളായത്?
ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?
ഏഷ്യൻ ഗെയിംസിൻ്റെ മുദ്രാവാക്യം എന്താണ് ?
ഏത് മുൻ ആസ്‌ത്രേലിയൻ വനിത ക്രിക്കറ്റ് താരത്തിന്റെ പ്രതിമയാണ് 2023 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അനാശ്ചാദനം ചെയ്തത് ?