App Logo

No.1 PSC Learning App

1M+ Downloads
ഒളിവിൽ പോകുന്നയാളുടെ വസ്തു ജപ്തി ചെയ്യലിനെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 82

Bസെക്ഷൻ 83

Cസെക്ഷൻ 84

Dസെക്ഷൻ 85

Answer:

B. സെക്ഷൻ 83

Read Explanation:

ഒളിവിൽ പോകുന്നയാളുടെ വസ്തു ജപ്തി ചെയ്യലിനെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 83 ആണ് .


Related Questions:

കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ?
സമൻസുകളെ എങ്ങനെയാണ് നൽകേണ്ടത് എന്ന് പ്രതിപാതിക്കുന്ന CrPc സെക്ഷൻ ഏത്?
കുറ്റസ്ഥാപനം ചെയ്യുന്നതിന്മേൽ സമാധാനപാലനത്തിനുള്ള ജാമ്യം പ്രതിപാദിക്കുന്നത് സി ആർ പി സി യിലെ ഏത് സെക്ഷനിലാണ് ?
ക്രിമിനൽ പ്രൊസീജ്യർ കോഡ് സെക്ഷൻ 164 എന്തിനെക്കുറിച്ചു പറയുന്നു?
“Offence” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?