App Logo

No.1 PSC Learning App

1M+ Downloads
ഓംബുഡ്സ്മാന്‍ എന്ന ആശയം ഏത് രാജ്യത്തിന്‍റെ സംഭാവനയാണ്?

Aസ്വീഡന്‍

Bബ്രിട്ടണ്‍

Cന്യൂസിലാൻഡ്

Dയു.എസ്.എ.

Answer:

A. സ്വീഡന്‍

Read Explanation:

ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ

  • മൗലികാവകാശങ്ങൾ--യു എസ് എ

  • നിയമവാഴ്ച-- ബ്രിട്ടൻ

  • മാർഗ്ഗനിർദ്ദേശക തത്വങ്ങൾ-- അയർലൻഡ്

  • ഭരണഘടന ഭേദഗതി --ദക്ഷിണാഫ്രിക്ക

  • ഫെഡറൽ സംവിധാനം --കാനഡ

  • കൺ കറന്റ് ലിസ്റ്റ്-- ഓസ്ട്രേലിയ

  • മൗലിക കടമകൾ --റഷ്യ

  • റിപ്പബ്ലിക്-- ഫ്രാൻസ്



Related Questions:

സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?
2024 ഫെബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച മൗറീഷ്യസിലെ എയർ സ്ട്രിപ്പ് ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
ഏത് രാജ്യത്തിൻറെ പ്രതിരോധ മന്ത്രിയായാണ് "റുസ്തം ഉമറോവ്" 2023 സെപ്റ്റംബറിൽ നിയമിതനായത് ?
2025 ജനുവരിയിൽ കാട്ടുതീ വ്യാപനത്തെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യു എസ്സിലെ സംസ്ഥാനം ?
അടുത്തിടെ 25000 വർഷങ്ങൾ പഴക്കമുള്ള മാമത്തുകളുടെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?