App Logo

No.1 PSC Learning App

1M+ Downloads
ഓക്റ്ററ്റ് നിയമം അനുസരിച്ച്, ആറ്റങ്ങൾ സ്ഥിരത കൈവരിക്കുന്നത് അവയുടെ ഏറ്റവും പുറം ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ കൈവരിക്കുമ്പോഴാണ് ?

A2

B18

C8

D4

Answer:

C. 8

Read Explanation:

  • ഓക്റ്ററ്റ് നിയമം അനുസരിച്ച്, ആറ്റങ്ങൾ സ്ഥിരത കൈവരിക്കുന്നത് അവയുടെ ഏറ്റവും പുറം ഷെല്ലിൽ 8 ഇലക്ട്രോണുകൾ എത്തുമ്പോഴാണ്.


Related Questions:

image.png
Washing soda can be obtained from baking soda by ?
ഹൈഡ്രജൻ വാണിജ്യപരമായി നിർമ്മിക്കുന്ന പ്രക്രിയയാണ് ?
ഇരുമ്പു ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?
അറീനിയസ് സമവാക്യം (Arrhenius equation) എന്തിനെയാണ് വിശദീകരിക്കുന്നത്?