Challenger App

No.1 PSC Learning App

1M+ Downloads
ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം?

Aപൾമണറി റെസ്പിറേഷൻ

Bഅൺ എയറോബിക് റെസ്പിറേഷൻ

Cഎയറോബിക് റെസ്പിറേഷൻ

Dഇവയൊന്നുമല്ല

Answer:

B. അൺ എയറോബിക് റെസ്പിറേഷൻ

Read Explanation:

ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം -അൺ എയറോബിക് റെസ്പിറേഷൻ അഥവാ അവായു  ശ്വസനം.


Related Questions:

പ്രഥമ ശുശ്രുഷയുടെ പ്രതീകം എന്താണ് ?
ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം?

പ്രഥമ ശുശ്രുഷയിൽ താഴെ പറയുന്നവ കൃത്യമായ പ്രവർത്തന ക്രമത്തിൽ ചിട്ടപ്പെടുത്തുക :

  1. ശ്വാസകോശത്തിന്റെ പുനഃസ്ഥാപനം
  2. ബ്ലീഡിങ് നിർത്തുക 
  3. ഷോക്ക് നൽകുക
  4.  സഹായത്തിനു വേണ്ടി മെഡിക്കൽ ടീമിനെ വിളിക്കുക 
മാറെല്ലിൽ എത്ര അസ്ഥികളാണുള്ളത്?

താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രഥമ ശുശ്രൂഷകൻ'ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?

  1. ഓരോ സന്ദർഭത്തിലും എന്താണ് ചെയ്യേണ്ടത് എന്നുള്ള വ്യക്തമായ വിവരം ഉണ്ടായിരിക്കണം.
  2. കാഴ്ചക്കാർ പ്രഥമ ശുശ്രൂഷ തടസ്സപ്പെടുത്താതെ നോക്കുക .
  3. പരിചരിക്കാൻ ആളുകൂടാതിരിക്കാൻ ശ്രദ്ധിക്കുക.
  4. ബോധക്ഷയം,ഷോക്ക്,തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ശരീരവും തലയും ഒരേ നിരപ്പിൽ വെയ്ക്കുക 
  5. പരിക്കേറ്റ ആൾക്ക് ബോധമുണ്ടെങ്കിൽ അയാളുടെ ഉത്തരവാദിത്തത്തിൽ വിവേകപൂർവ്വം പ്രഥമ ശുശ്രൂഷയുടെ കർത്തവ്യം നിർവ്വഹിക്കുക