App Logo

No.1 PSC Learning App

1M+ Downloads
ഓക്സിജൻ രക്തത്തിൽ കലരുന്നത് എവിടെ വെച്ചാണ്?

Aസാർക്കോമിയർ

Bആൽവിയോളകൾ

Cന്യൂറോൺ

Dകോശ ദ്രവ്യം

Answer:

B. ആൽവിയോളകൾ

Read Explanation:

ഓക്സിജൻ രക്തത്തിൽ  കലരുന്നത് ആൽവിയോളകളിൽ  വെച്ചാണ്.


Related Questions:

പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ശ്വസനനിരക്ക് എത്രയാണ് ?
റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പതാകയുടെ നിറം എന്താണ് ?
2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്?
പക്ഷാഘാതത്തിൻ്റെ അടയാളങ്ങളിൽ പെടുന്നത് ഏത് ?
ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്?