Challenger App

No.1 PSC Learning App

1M+ Downloads
ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് ' കോവിഷീൽഡ് ' വാക്സിൻ നിർമിച്ച ഇന്ത്യൻ ഫാർമ സ്ഥാപനം ?

Aഭാരത് ബയോടെക്

Bആബോട്ട്

Cഡോക്ടർ റെഡ്‌ഡിസ്‌

Dസിറം ഇൻസ്റ്റിറ്റ്യൂട്ട്

Answer:

D. സിറം ഇൻസ്റ്റിറ്റ്യൂട്ട്


Related Questions:

2022 ഒക്ടോബറിൽ തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവിണ്യം നിർബന്ധമാക്കണമെന്ന നിർദേശം മുന്നോട്ട് വച്ച ഔദ്യോഗിക ഭാഷ പാർലമെന്ററികാര്യ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?
2024 ജനുവരിയിൽ കേരള ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്റ്ററായി നിയമിതനായ വ്യക്തി ആര് ?
2024 ജനുവരിയിലെ കണക്ക് അനുസരിച്ച് ശതമാന അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും കൂടുതൽ വനിതാ പ്രതിനിധ്യം ഉള്ള നിയമസഭ ഏത് സംസ്ഥാനത്തെ ആണ് ?
ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?
Who is the present Chief Executive Officer of NITI Aayog in India?