ഓക്സൈഡ് രൂപത്തിലേക്ക് മാറ്റിയ അയിരിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കുന്നത് പ്രക്രിയ ഏത് ?
Aകാൽസിനേഷൻ
Bഓക്സീകരണം
Cനിരോക്സീകരണം
Dഇവയൊന്നുമല്ല
Aകാൽസിനേഷൻ
Bഓക്സീകരണം
Cനിരോക്സീകരണം
Dഇവയൊന്നുമല്ല
Related Questions:
കുലീന ലോഹങ്ങളുമായി ബന്ധപ്പെട്ടതേത്?
ഉയർന്ന വൈദ്യുതചാലകത
ഉയർന്ന ഡക്റ്റിലിറ്റി
ഉയർന്ന മാലിയബിലിറ്റി