App Logo

No.1 PSC Learning App

1M+ Downloads
ഓഗസ്റ്റ് വെയ്‌സ്‌മാന്റെ സിദ്ധാന്തം അനുസരിച് ഒരു ജീവിയുടെ പാരമ്പര്യ വിവരങ്ങൾ കാണപ്പെടുന്നത്?

Aജെർം കോശങ്ങളിൽ

Bസോമാറ്റിക് കോശങ്ങളിൽ

Cഇവ രണ്ടിലും

Dഇവ രണ്ടിലുമല്ല

Answer:

A. ജെർം കോശങ്ങളിൽ

Read Explanation:

ജെർം പ്ലാസം സിദ്ധാന്തം

  • ഈ സിദ്ധാന്തമനുസരിച് ബഹുകോശ ജീവികളിൽ പാരമ്പര്യ വിവരങ്ങൾ ഉൾക്കൊള്ളുകയും കൈമാറുകയും ചെയ്യുന്ന ബീജകോശങ്ങൾ(ജെർം കോശങ്ങൾ) അടങ്ങിയിരിക്കുന്നു
  • ഇതിന് പുറമേ സാധാരണ ശാരീരിക പ്രവർത്തനങ്ങൾ നടത്തുന്ന സോമാറ്റിക് കോശങ്ങളും അടങ്ങിയിരിക്കുന്നു.
  • ഇത് പ്രകാരം ഒരു ഒരു ജീവിയുടെ പാരമ്പര്യ വിവരങ്ങൾ കാണപ്പെടുന്നതും,കൈമാറ്റം ചെയ്യപ്പെടുന്നതും ജെർം കോശങ്ങൾ മുഖേനയാണ്

Related Questions:

തൃതീയ കാലഘട്ടത്തിലെ യുഗങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക.
Punctuated equilibrium hypothesis was proposed by:
സസ്തനികളുടെ കാലഘട്ടം എന്നറിയപ്പെടുന്ന യുഗം ഏതാണ്?
ഡെവോണിയൻ കാലഘട്ടം ഏത് ജീവിവർഗ്ഗത്തിന്റെ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്?
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?