ഓഗസ്റ്റ് 7 കൈത്തറി ദിനമായി പ്രഖ്യാപിച്ചതാര് ?Aഡോ. മൻമോഹൻ സിംഗ്Bഎ.പി.ജെ അബ്ദുൽ കലാംCനരേന്ദ്രമോദിDപ്രണാബ് മുഖർജിAnswer: C. നരേന്ദ്രമോദി Read Explanation: 1905 ഓഗസ്റ്റ് 7 നു രൂപം കൊണ്ട സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമക്കായിയാണ് ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 2015 മുതലാണ് ഈ ദിവസം ആചരിച്ചു തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്.Read more in App