App Logo

No.1 PSC Learning App

1M+ Downloads
ഓടിക്കൊണ്ടിരിക്കുന്ന കാർ 3 m/s2 മന്ദീകരണം ലഭിക്കത്തക്ക രീതിയിൽ ബ്രേക്ക് ചെയ്തപ്പോൾ, 4 സെക്കന്റ് സമയം കൊണ്ട് നിശ്ചലാവസ്ഥയിൽ എത്തി. എങ്കിൽ ബ്രേക്ക് ചെയ്തതു മുതൽ നിൽക്കുന്നതു വരെ കാർ എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാകും എന്നു കണ്ടെത്തുക.

A12m

B36m

C24m

D48m

Answer:

C. 24m

Read Explanation:

  • a = -3 m/s²

  • t = 4 s

  • v = 0

v = u + at

-u = 3 x 4 + 0

u = 12 m/s

കാറിനുണ്ടായ സ്ഥാനാന്തരം, S = ut + ½ at²

= (12 × 4) + ½ (−3) × 16

= 24 m


Related Questions:

ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടായ പ്രവേഗമാറ്റത്തിന്റെ അളവ് അഥവാ പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ---.
ദൂരത്തിന്റെ യൂണിറ്റ് ---- ആണ്.
ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം അതിന്റെ സഞ്ചാരപാതയെ --- .
വാഹനങ്ങളിൽ പ്രവേഗം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ----.
ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരം: