App Logo

No.1 PSC Learning App

1M+ Downloads
ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരെന്താണ്?

Aജീവനം

Bശരണ്യ

Cസ്നേഹപൂർവം

Dസ്പെക്ട്രം

Answer:

D. സ്പെക്ട്രം

Read Explanation:

  • ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്പെക്ട്രം 
  • നിരാലമ്പരായ സ്ത്രീക കുള്ള  സ്വയം തൊഴിൽ പദ്ധതിയാണ് ശരണ്യ 
  • സമൂഹത്തിലെ അനാധരായ കുട്ടികലകായുള്ള സംസ്ഥാനസർകാർ പദ്ധതിയാണ് സ്നേഹപൂർവം  

Related Questions:

പുതിയ കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര് ?
For outstanding contribution in which of the following sports did T. P. Ouseph win the Dronacharya Award in 2021?
When is the Indian Navy Day celebrated every year?
2023 ഏപ്രിലിൽ LIC യുടെ ചെയർമാനായി നിയമിതനായത് ആരാണ് ?
Which is the northern most state of India, as of 2022?