App Logo

No.1 PSC Learning App

1M+ Downloads
ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ

Aവരുമാനത്തിന്റെ നിലയ്ക്ക് വ്യത്യാസം വരുമ്പോൾ നികുതിക്കും ഗവൺമെൻറ് ട്രാൻസ്ഫർ പെയ്മെന്റ്സിനും ഉണ്ടാകുന്ന മാറ്റം

Bനികുതി നിരക്കിനും ഗവൺമെൻറ് ട്രാൻസ്ഫർ പെയ്മെന്റ്സിനും മാറ്റം വരുന്നത് മൂലം വരുമാനത്തിന്റെ നിലയ്ക്ക് വരുന്ന മാറ്റം

Cപൊതു വരുമാനത്തിന്റെ അഥവാ റവന്യൂവിന്റെ വർദ്ധനവിനു കാരണമാകുന്ന വേരിയബിൾസ്

Dവരുമാന വർദ്ധനവ് മൂലം ഉണ്ടാകുന്ന സർക്കാരിൻറെ ചിലവിലെ മാറ്റങ്ങൾ

Answer:

A. വരുമാനത്തിന്റെ നിലയ്ക്ക് വ്യത്യാസം വരുമ്പോൾ നികുതിക്കും ഗവൺമെൻറ് ട്രാൻസ്ഫർ പെയ്മെന്റ്സിനും ഉണ്ടാകുന്ന മാറ്റം

Read Explanation:


Related Questions:

1969 ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബാങ്ക് ദേശസാത്കരണ സമയത്തെ RBI ഗവർണർ ആരായിരുന്നു ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പണം കൊടുക്കുന്നതിൻ്റെ നിയന്ത്രണത്തിലൂടെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്ന നയം നാണ്യ നയം എന്നറിയപ്പെടുന്നു.

2.ഇന്ത്യയിൽ നാണ്യ നയം നിയന്ത്രിക്കുന്നത് 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ'യാണ്.

Time period for a RBI Governor :
RBI ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി ആര് ?
റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപയുടെ നോട്ടിൽ കാണുന്ന ചിത്രം?