App Logo

No.1 PSC Learning App

1M+ Downloads
ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം ഏത്?

Aതരംഗിണി

Bശീതങ്കൻ തുള്ളൽ

Cപറയൻ തുള്ളൽ

Dഓട്ടൻതുള്ളൽ

Answer:

A. തരംഗിണി

Read Explanation:

ഓട്ടൻതുള്ളൽ 

  • പാവങ്ങളുടെ കഥകളി എന്നറിയപ്പെടുന്നു 
  • തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - കുഞ്ചൻനമ്പ്യാർ 
  • പ്രധാനപ്പെട്ട മൂന്ന് തരം തുള്ളലുകൾ - ഓട്ടൻതുള്ളൽ ,പറയൻ തുള്ളൽ ,ശീതങ്കൻ തുള്ളൽ 
  • ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം - തരംഗിണി 
  • ആദ്യത്തെ തുള്ളൽ കൃതി - കല്യാണ സൌഗന്ധികം( ശീതങ്കൻ തുള്ളൽ )
  •  ക്ഷേത്രകലകളിൽ ജനകീയത നേടാൻ സാധിച്ച കലാരൂപം - തുള്ളൽ 
  • കുഞ്ചൻ ദിനം എന്നറിയപ്പെടുന്നത് - മെയ് 5 

Related Questions:

ചകോര സന്ദേശം രചിച്ചതാര്?
"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?
' ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ' എന്ന കൃതി രചിച്ചത് ആരാണ് ?
രാമകഥപ്പാട്ടിന്റെ രചയിതാവ് ആര് ?
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോൻ്റെ കൃതി അല്ലാത്തത് ഏത് ?