App Logo

No.1 PSC Learning App

1M+ Downloads
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ധർമ്മം എന്ത്?

Aഹാർഡ്‌വെയറിനെ പ്രവർത്തന സജ്ജമാക്കുക

Bആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുക

Cഇന്റർനെറ്റ് ഉപയോഗിക്കുക

Dഗെയിം കളിക്കുക

Answer:

A. ഹാർഡ്‌വെയറിനെ പ്രവർത്തന സജ്ജമാക്കുക

Read Explanation:

  • ഓപ്പറേറ്റിംഗ് സിസ്റ്റം സ്വന്തമായി പ്രവർത്തന ശേഷിയില്ലാത്ത കമ്പ്യൂട്ടർ ഹാർഡ്‌വെയറിനെ പ്രവർത്തന സജ്ജമാക്കാനുള്ള അടിസ്ഥാന സോഫ്റ്റ്‌വെയർ പാക്കേജാണ്.

  • കമ്പ്യൂട്ടറിൻ്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.


Related Questions:

കേരളത്തിൽ അച്ചടി വിദ്യ എത്തിയത് എത്രാം നൂറ്റാണ്ടിലാണ്?
ദൂരദർശന്റെ ഉപഗ്രഹ സംപ്രേഷണം എങ്ങനെ അറിയപ്പെടുന്നു?
മലബാറിൽ തുടങ്ങിയ ആദ്യ പത്രം ഏതാണ്?
ഇന്റർനെറ്റ് ആദ്യമായി ഉപയോഗിച്ചത് ആര്?
മലയാളത്തിലെ ആദ്യത്തെ റേഡിയോ പ്രക്ഷേപണം ഏത് വർഷത്തിലാണ് നടന്നത്?