Challenger App

No.1 PSC Learning App

1M+ Downloads
ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്നത് ?

Aഅധ്യാപക പരിശീലന പരിപാടി

Bപാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾക്കായുള്ള പദ്ധതി

Cവിദ്യാലയങ്ങളിലെ സാങ്കേതിക നിലവാരം ഉയർത്താനുള്ള പദ്ധതി

Dപ്രാഥമിക വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി

Answer:

D. പ്രാഥമിക വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി

Read Explanation:

  • 1986-ലെ നവീന വിദ്യാഭ്യാസ നയത്തിന്റെ ശുപാർശ പ്രകാരം 1987-ലാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി നിലവിൽ വന്നത്.
  • പ്രാഥമിക വിദ്യാലയങ്ങൾക്ക് അടിസ്ഥാനപരമായി ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

Related Questions:

When was NCTE established as a statutory body ?

താഴെ തന്നിരിക്കുന്നതിൽ പാഠ്യപദ്ധതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏത് /ഏതെല്ലാം ?

  1. ശാസ്ത്രീയമായ അറിവ്
  2. പാഠപുസ്തകങ്ങൾ
  3. കുട്ടികളുടെ വളർച്ച
  4. സമൂഹത്തിന്റെ ആവശ്യം
    പഠനപുരോഗതിക്ക് വേണ്ടി നിരന്തരം നിര്‍വഹിക്കുന്നതും പഠനപ്രവര്‍ത്തനത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതുമായ മൂല്യനിര്‍ണയ പ്രക്രിയ ?
    Which of the following is a tool for self-assessment?
    മൂല്യങ്ങളും മനോഭാവങ്ങളും വളരുക എന്നത് ഏതിന് ഉദാഹരണമാണ് ?