Challenger App

No.1 PSC Learning App

1M+ Downloads
ഓപ്പറേഷൻ യൂ ടേൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്‌

Bഫുട്ബോൾ

Cവോളീബോൾ

Dചെസ്സ്

Answer:

A. ക്രിക്കറ്റ്‌


Related Questions:

ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച ആദ്യ മലയാളി?
കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ?
ഫുട്ബാൾ ഇതിഹാസം പെലെയുടെ യഥാർത്ഥ പേര് ?
2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ?

ഫുട്ബോൾ ഇതിഹാസം പെലെയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'കറുത്ത മുത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫുട്ബോൾ താരം.

2.1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 'അത്ലറ്റ് ഓഫ് ദ സെഞ്ചുറി' പുരസ്കാരം നേടി.

3.'ദി ഓട്ടോബയോഗ്രഫി' ആണ് പെലെയുട ആത്മകഥ.