Challenger App

No.1 PSC Learning App

1M+ Downloads
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യ വിദേശത്തേക്ക് അയച്ച സർവ്വകക്ഷി സംഘങ്ങൾ സന്ദർശിച്ച രാജ്യങ്ങൾ?

A35

B33

C36

D34

Answer:

B. 33

Read Explanation:

  • 59 അംഗങ്ങൾ

  • പഹൽ ഗാം ഭീകരാക്രമണം നടന്നത് :- 2025 ഏപ്രിൽ 22

  • ഓപ്പറേഷൻ സിന്ദൂർ:- 07 മെയ്‌ 2025


Related Questions:

UIDAI യുടെ പാർട്ട് ടൈം ചെയർപേഴ്സൺ ആയി നിയമിതനായ വ്യക്തി ആര് ?
Chief Minister of Delhi :
China launched the first cross-border train with which country, as a part of the Belt and Road Initiative?
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആദ്യത്തെ വനിതാ DIG ?
According to Securities and Exchange Board of India, how many unique mutual fund (MF) investors were there in India, as of June 2024?