App Logo

No.1 PSC Learning App

1M+ Downloads
'ഓപ്പൺ' എന്ന പുസ്തകം ഇവരിൽ ഏത് ടെന്നീസ് കായികതാരത്തിൻ്റെ ആത്മകഥയാണ് ?

Aആന്ദ്രെ അഗാസി

Bറോജർ ഫെഡറർ

Cറാഫേൽ നദാൽ

Dആൻഡി മറെ

Answer:

A. ആന്ദ്രെ അഗാസി

Read Explanation:

  • ഒരു മുൻ പ്രൊഫഷണൽ അമേരിക്കൻ ടെന്നിസ് കളിക്കാരനാണ് ആന്ദ്രെ കിർക്ക് അഗാസി.
  • ഇദ്ദേഹം എട്ട് സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒരു ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്
  • 1996ൽ അറ്ലാൻ്റയിൽ നടന്ന ഒളിമ്പിക്സിലാണ് ഇദ്ദേഹം പുരുഷ ടെന്നീസ് സിംഗിൾ സ്വർണ്ണ മെഡൽ ജേതാവായത്.
  • 2011 ഇദ്ദേഹം ഇൻറർനാഷണൽ ടെന്നിസ് ഹോൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Related Questions:

ബേബ് റൂത്ത് ഏത് കളിയിലാണ് പ്രശസ്തനായത് ?
ഫുട്ബോൾ ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം ഏത് ?
ഫുട്ബോൾ ഗോൾ പോസ്റ്റിലെ രണ്ടു പോസ്റ്റുകൾ തമ്മിലുള്ള അകലം എത്രയാണ് ?
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?
2024 ലെ സിൻസിനാറ്റി ഓപ്പൺ ടെന്നീസ് ടൂർണമെൻറ് വനിതാ സിംഗിൾസ് കിരീടം നേടിയത് ആര് ?