Challenger App

No.1 PSC Learning App

1M+ Downloads
ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ONDC) സിഇഒ ?

Aരാജേഷ് ഗോപിനാഥൻ

Bപരാഗ് അഗർവാൾ

Cതമ്പി കോശി

Dശാന്തനു നാരായണൻ

Answer:

C. തമ്പി കോശി

Read Explanation:

ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികേന്ദ്രീകൃത ശൃംഖലയാണ് ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് . തിരുവനന്തപുരം സ്വദേശിയാണ് തമ്പി കോശി.


Related Questions:

ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ AI അടിസ്ഥാനമാക്കിയുള്ള ഭാഷാ വിവർത്തനവും സംഭാഷണ തിരിച്ചറിയലും പ്രാപ്തമാക്കുന്ന സർക്കാർ നേതൃത്വത്തിലുള്ള പ്ലാറ്റ്ഫോം?
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ ലോക് അദാലത്ത് നിലവിൽ വന്നത് ?
ഏത് പ്രൈവറ്റ് മെസ്സേജിങ് പ്ലാറ്റഫോമിനാണ് ഗൂഗിളും കേന്ദ്ര ഐ .ടി മന്ത്രാലയവും തിരഞ്ഞെടുത്ത മികച്ച 100 സംരംഭങ്ങളിൽ ഇടം നേടിയത് ?
ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ഐ ബി എം അവരുടെ എ ഐ (ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ്)ഹബ്ബ് ആരംഭിക്കാൻ പോകുന്നത് എവിടെ ?
NISCAIR full form is :