ഓരോ വൃക്കയിലും ഏകദേശം എത്ര നെഫ്രോണുകളാണുള്ളത്?A12 ലക്ഷംB2 ലക്ഷംC15 ലക്ഷംD4 ലക്ഷംAnswer: A. 12 ലക്ഷം Read Explanation: വൃക്കയും അനുബന്ധ ഭാഗങ്ങളും:മനുഷ്യനിൽ ഒരുജോഡി വൃക്കകളാണുള്ളത്.പയർവിത്തിന്റെ ആകൃതിയിലുള്ള ഇവ ഉദരാശയത്തിൽ നട്ടെല്ലിൻ്റെ ഇരുവശങ്ങളിലുമായാണ് കാണപ്പെടുന്നത്.രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു.. ഇവയാണ് നെഫ്രോണുകൾ (Nephrons).നെഫ്രോണുകൾ വൃക്കകളുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാന ഘടകങ്ങളാണ്.ഓരോ വൃക്കയിലും ഏകദേശം 12 ലക്ഷം നെഫ്രോണുകളാണുള്ളത്. Read more in App