ഓരോ 1/10 കിലോഗ്രാം തൂക്കമുള്ള ആപ്പിൾ കൊണ്ട് ഒരു പെട്ടി നിറയ്ക്കണം. ആപ്പിൾ നിറച്ചതിന് ശേഷം പെട്ടിയുടെ ഭാരം 4/5 കിലോഗ്രാമിൽ കൂടരുത്. പെട്ടിയിൽ വയ്ക്കാവുന്ന പരമാവധി ആപ്പിൾ എത്രയാണ്?
A6
B8
C7
D10
Answer:
B. 8
Read Explanation:
പെട്ടിയിൽ വയ്ക്കാവുന്ന പരമാവധി ആപ്പിൾ
= 4/5 ÷ 1/10
= 4/5 x 10
= 8