App Logo

No.1 PSC Learning App

1M+ Downloads
'ഓവൻ മേരിഡിത്ത് ' എന്ന തൂലികാ നാമത്തിൽ രചന നടത്തിയിരുന്ന വൈസ്രോയി ആര് ?

Aലിറ്റൺ പ്രഭു

Bനോർത്ത്ബ്രൂക്ക്

Cജോൺ ലോറൻസ്

Dമേയോ പ്രഭു

Answer:

A. ലിറ്റൺ പ്രഭു


Related Questions:

ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്കക്ക് തുടക്കം കുറിച്ചത് ആരാണ് ?
Which of the following Governor Generals had abolished slavery in India?
ലാഹോർ സന്ധി ഒപ്പുവെച്ച ഗവർണർ ജനറൽ ആരായിരുന്നു ?
ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി ആര് ?
1905-ൽ ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി ആരായിരുന്നു?